App Logo

No.1 PSC Learning App

1M+ Downloads
ഏതു ഒളിമ്പിക്സിലാണ് പി ടി ഉഷ ഫൈനലിലെത്തിയത്?

Aലോസ് ആഞ്ജലിസ് ഒളിമ്പിക്സ്

Bബാഴ്സലോണ ഒളിമ്പിക്സ്

Cമോസ്കോ ഒളിമ്പിക്സ്

Dപാരീസ് ഒളിമ്പിക്സ്

Answer:

A. ലോസ് ആഞ്ജലിസ് ഒളിമ്പിക്സ്

Read Explanation:

1980-ലെ മോസ്കോ ഒളിമ്പിക്സിൽ പങ്കെടുത്ത് കൊണ്ട് പി ടി ഉഷ ഒളിമ്പിക്സിൽ പങ്കെടുത്ത ആദ്യ മലയാളി വനിതയായി. ഒളിമ്പിക്സിൽ പങ്കെടുത്ത ആദ്യ മലയാളി സി കെ ലക്ഷ്മണൻ ആണ്


Related Questions:

ഇന്ത്യ ഒളിമ്പിക്സിൽ ആദ്യമായി സ്വർണം നേടിയ ഇനം ഏതാണ് ?
തുടർച്ചയായി ഏഴ് ഒളിംമ്പിക്സ് കളിച്ച ആദ്യ ഇന്ത്യൻ ടെന്നീസ് താരം ?
1900 ലെ പാരീസ് ഒളിമ്പിക്സിന് ശേഷം ക്രിക്കറ്റ് മത്സരയിനമായി ഉൾപ്പെടുത്തിയ ഒളിമ്പിക്‌സ് ?
ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായി അത്‌ലറ്റിക്‌സിൽ അടുത്തടുത്ത രണ്ട് ഒളിമ്പിക്‌സുകളിൽ മെഡൽ നേടിയ ആദ്യ താരം ?
ഗുസ്തിയിൽ ഒളിംപിക്സ് മെഡൽ നേടിയ ആദ്യ ഇന്ത്യൻ വനിതാ താരം ആരാണ് ?