App Logo

No.1 PSC Learning App

1M+ Downloads
ഏതു ഗ്രന്ഥിയാണ് മനുഷ്യശരീരത്തിലെ ഉറക്കരീതികളെ നിയന്ത്രിക്കുന്നത് ,ഇത് ബോഡി ക്ലോക്ക് എന്ന് അറിയപ്പെടുന്നു :

Aതൈറോയ്ഡ് ഗ്രന്ഥി

Bപീനിയൽ ഗ്രന്ഥി

Cപാൻക്രിയാസ് ഗ്രന്ഥി

Dപീയൂഷ ഗ്രന്ഥി

Answer:

B. പീനിയൽ ഗ്രന്ഥി

Read Explanation:

മനുഷ്യശരീരത്തിലെ ഉറക്കരീതികളെ നിയന്ത്രിക്കുന്നത് , ബോഡി ക്ലോക്ക് എന്ന് അറിയപ്പെടുന്നുതും പീനിയൽ ഗ്രന്ഥി ആണ് .


Related Questions:

ശരീരത്തിലെ അടിസ്ഥാന ഉപാപചയ നിരക്ക് (BMR) വർദ്ധിപ്പിക്കുന്നതിൽ തൈറോക്സിൻ ഹോർമോണിന്റെ പങ്ക് എന്താണ്?
മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ ഗ്രന്ഥി ഏത്?

പീനിയൽ ഗ്ലാൻഡ്മായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ നിന്ന് ശരിയായവ കണ്ടെത്തുക:

1.പീനിയൽ ഗ്രന്ഥി മനുഷ്യ ശരീരത്തിലെ ജൈവഘടികാരം എന്നറിയപ്പെടുന്നു.

2.സെറാടോണിൻ മെലറ്റോണിൻ എന്നീ രണ്ട് ഹോർമോണുകൾ പീനിയൽ ഗ്രന്ഥി ഉത്പാദിപ്പിക്കുന്നു.

താഴെ പറയുന്നവയിൽ ഏതാണ് ഒരു സ്റ്റിറോയ്ഡ് ഹോർമോണിന് ഉദാഹരണം?

അന്തസ്രാവി ഗ്രന്ഥികളുമായി ബന്ധപ്പെട്ട താഴെ നൽകിയിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത്?

1.ഇവ നാളീരഹിത ഗ്രന്ഥികൾ എന്നറിയപ്പെടുന്നു.

2.അന്തസ്രാവി ഗ്രന്ഥികളുടെ സ്രവങ്ങൾ അറിയപ്പെടുന്നത് ഹോർമോണുകൾ എന്നാകുന്നു.