App Logo

No.1 PSC Learning App

1M+ Downloads
ഏതു ജാതിയിൽ പെട്ടവരായാലും മനുഷ്യർക്കെല്ലാം അവകാശങ്ങൾ തുല്യമാണ് എന്ന സന്ദേശം നൽകിയ സാമൂഹ്യപരിഷ്കർത്താവ്

Aഅയ്യങ്കാളി

Bബസവണ്ണ

Cസഹോദരൻ അയ്യപ്പൻ

Dശ്രീനാരായണഗുരു

Answer:

B. ബസവണ്ണ

Read Explanation:

ബസവണ്ണയുടെ സന്ദേശങ്ങൾ ചിന്തയും പ്രവൃത്തിയും നന്നായാൽ രാഷ്ട്രം ഉയർച്ച നേടും ഏതു ജാതിയിൽ പെട്ടവരായാലും മനുഷ്യർക്കെല്ലാം അവകാശങ്ങൾ തുല്യമാണ്. ഈശ്വരാരാധനയ്ക്ക് ഇടനിലക്കാർ ആവശ്യമില്ല. പുനർജന്മമില്ല, ഈ ജന്മം ധന്യമാക്കി ജീവിക്കൂ.


Related Questions:

മധ്യേഷ്യൻ പ്രദേശങ്ങളിൽ രൂപംകൊണ്ട് ഇസ്ലാമിക ഭക്തിപ്രസ്ഥാനമാണ് ----
നായനാർമാരുടെ രചനകൾ ----എന്നറിയപ്പെട്ടു
പതിനഞ്ചാം നൂറ്റാണ്ടിൽ വടക്കേ ഇന്ത്യയിൽ (ഇന്നത്തെ ഉത്തർപ്രദേശ്) ജീവിച്ചിരുന്ന ഭക്തിപ്രസ്ഥാനത്തിന്റെ പ്രചാരകനായിരുന്നു
താഴെ പറയുന്നവയിൽ ആരാണ് കാശ്മീരിലെ ഭക്തിപ്രസ്ഥാനത്തിന്റെ വളർച്ചയ്ക്കായി പ്രവർത്തിച്ചിരുന്നത് ?
താഴെ പറയുന്നവയിൽ ആരാണ് മഹാരാഷ്ട്രയിലെ ഭക്തിപ്രസ്ഥാനത്തിന്റെ വളർച്ചയ്ക്കായി പ്രവർത്തിച്ചിരുന്നത് ?