App Logo

No.1 PSC Learning App

1M+ Downloads
ഏതു തരം വസ്തുക്കളാണ് വികിരണത്തിലൂടെയുള്ള താപത്തെ പ്രതിഭലിപ്പിക്കുന്നത് ?

Aമിനുസമുള്ള പ്രതലമുള്ള വസ്തുക്കൾ

Bപരുപരുത്ത പ്രതലമുള്ള വസ്തുക്കൾ

Cവെള്ളനിറത്തിൽ പ്രതലമുള്ള വസ്തുക്കൾ

Dകറുപ്പ് നിറത്തിൽ പ്രതലമുള്ള വസ്തുക്കൾ

Answer:

A. മിനുസമുള്ള പ്രതലമുള്ള വസ്തുക്കൾ


Related Questions:

നെഗറ്റീവ് താപനില രേഖപ്പെടുത്താത്ത സ്കെയിൽ ഏതാണ് ?
ജലത്തിൻറെ അസാധാരണ വികാസം സംഭവിക്കുന്നത്, ഏതു ഊഷ്മാവുകൾക്കു ഇടയിലാണ് ?
ഫേസ് സ്‌പെയ്‌സിൽ X, Px എന്നീ വാരിയബിളുകൾ ഉൾപ്പെടുത്തി രൂപപ്പെടുത്തിയ റേഞ്ചിനെ ചെറിയ ഘടകങ്ങളായി വേർതിരിച്ചാൽ അതിൽ ഓരോ ഘടകത്തെ എന്ത് എന്ന് വിളിക്കുന്നു?
ഒരു സമതാപീയ വികാസത്തിൽ പ്രവൃത്തി എപ്രകാരമായിരിക്കും?
12 സെ.മീ ആരമുള്ള ഒരു ഗോളാകൃതിയിലുള്ള തമോവസ്തു 500 K-ൽ 450 വാട്ട് വൈദ്യുതി വികിരണം ചെയ്യുന്നു. ആരം പകുതിയാക്കി താപനില ഇരട്ടിയാക്കിയാൽ വാട്ടിൽ വികിരണം ചെയ്യുന്ന പവർ എത്രയായിരിക്കും?