ഏതു പാർട്ടിയിൽ നിന്നാണ് ദ്രാവിഡ കഴകം രൂപാന്തരപ്പെട്ടത്?
Aസ്വതന്ത്ര പാർട്ടി
Bസ്വരാജ് പാർട്ടി
Cജസ്റ്റിസ് പാർട്ടി
Dഇന്ത്യൻ നാഷണൽ കോൺഗ്രസ്
Aസ്വതന്ത്ര പാർട്ടി
Bസ്വരാജ് പാർട്ടി
Cജസ്റ്റിസ് പാർട്ടി
Dഇന്ത്യൻ നാഷണൽ കോൺഗ്രസ്
Related Questions:
ജി.വി.കെ. റാവു കമ്മിറ്റിയുമായി ബന്ധപ്പെട്ട പ്രസ്താവന തിരഞ്ഞെടുക്കുക.
1.1977 ൽ നിലവിൽ വന്നു.
2.ഡിസ്ട്രിക് ഡെവലപ്മെന്റ് കമ്മീഷണർ പോസ്റ്റ് ക്രിയേറ്റ് ചെയ്തു
3.പഞ്ചായത്തീരാജ് സംവിധാനത്തിലുള്ള തിരഞ്ഞെടുപ്പ് കൃത്യമായ ഇടവേളകളിൽ നടത്തണം എന്ന് നിർദ്ദേശിച്ചു.