Challenger App

No.1 PSC Learning App

1M+ Downloads
ഏതു പ്രധാനമന്ത്രിയുടെ കാലഘട്ടത്തിലാണ് ഇന്ത്യയുടെ കറൻസിക്ക് ആദ്യമായി മൂല്യശോഷണം സംഭവിച്ചത്

Aഇന്ദിരാഗാന്ധി

Bജവഹർലാൽ നെഹ്റു

Cലാൽ ബഹദൂർ ശാസ്ത്രി

Dനരസിംഹറാവു

Answer:

B. ജവഹർലാൽ നെഹ്റു


Related Questions:

അഴിമതി കേസിൽ ശിക്ഷിക്കപ്പെട്ട ആദ്യ ഇന്ത്യൻ പ്രധാനമന്ത്രി?
കേരളത്തിലെ സ്ത്രീ ശാക്തീകരണ പദ്ധതിയായ 'കുടുംബശ്രീ' യുടെ ഉദ്ഘാടനം നിർവഹിച്ച പ്രധാനമന്ത്രി ?
1976 - 1980 കാലത്ത് സോവിയറ്റ് യൂണിയനിലെ ഇന്ത്യൻ അംബാസഡർ ആയിരുന്ന ആരാണ് പിന്നീട് ഇന്ത്യൻ പ്രധാനമന്ത്രി പദം അലങ്കരിച്ചത് ?
ഇന്ത്യൻ ഭരണഘടനയുടെ ആമുഖം എഴുതി തയ്യാറാക്കിയത്?

ജവഹർ ലാൽ നെഹ്രുവുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏതാണ് ?  

  1. ശക്തിയേറിയ ബ്രേക്കുള്ളതും എൻജിൻ ഇല്ലാത്തതുമായ യന്ത്രം എന്ന് നെഹ്‌റു വിശേഷിപ്പിച്ചത് 1935 ലെ ഗവണ്മെന്റ് ഓഫ് ഇന്ത്യ ആക്ടിനെയാണ്  
  2. ഭക്രാ നംഗൽ അണക്കെട്ട് ഉദ്ഘാടനം ചെയ്യുമ്പോളാണ് ഡാമുകളെ ' ആധുനിക ഇന്ത്യയിലെ ക്ഷേത്രങ്ങൾ ' എന്ന് വിശേഷിപ്പിച്ചത്  
  3. കൃഷി പരാജയപ്പെട്ടാൽ സർക്കാരും രാഷ്ട്രവും പരാജയപ്പെടും എന്ന് പറഞ്ഞത് നെഹ്‌റുവാണ്  
  4. ചാണക്യ എന്ന തൂലികാനാമത്തിൽ നെഹ്‌റു എഴുതിയിരുന്നു