App Logo

No.1 PSC Learning App

1M+ Downloads
ഏതു ഭരണാധികാരിയുടെ കീഴിലായിരിക്കുമ്പോഴാണ് റഷ്യ 'യൂറോപ്പിന്റെ പോലീസ്' എന്നറിയപ്പെട്ടിരുന്നത്?

Aപീറ്റർ ദി ഗ്രേറ്റ്

Bകാതറിൻ ദി ഗ്രേറ്റ്

Cസാർ നിക്കോളാസ് II

Dഇവാൻ ദി ടെറിബിൾ

Answer:

C. സാർ നിക്കോളാസ് II

Read Explanation:

സാർ നിക്കോളാസ് രണ്ടാമൻ 

  • 1894 മുതൽ 1917 വരെ നീണ്ടുനിന്ന സാർ നിക്കോളാസ് രണ്ടാമൻ്റെ ഭരണകാലത്ത്, സാമ്രാജ്യത്തിനുള്ളിൽ സാമൂഹികവും രാഷ്ട്രീയവും സാമ്പത്തികവുമായ പിരിമുറുക്കം രൂക്ഷമാക്കുന്ന സ്വേച്ഛാധിപത്യ വാഴ്ച പൂർവാധികം ശക്തി പ്രാപിച്ചു
  • റഷ്യയുടെ സമ്പൂർണ്ണ ഭരണാധികാരി ആയിരുന്നിട്ടും, നിക്കോളാസ് രണ്ടാമൻ്റെ നേതൃത്വത്തിന് നിരവധി പോരായ്മകളും പരാജയങ്ങളും ഉണ്ടായിരുന്നു,
  • അത് ആത്യന്തികമായി റൊമാനോവ് രാജവംശത്തിൻ്റെയും റഷ്യൻ സാമ്രാജ്യത്തിൻ്റെയും പതനത്തിന് കാരണമായി.
  • അവിശ്വസ്തരും അഴിമതിക്കാരുമായ മന്ത്രിമാരുടെ സ്വാധീനവലയത്തിൽ ആയിരുന്നു ഇദ്ദേഹത്തിന്റെ ഭരണം
  • ചക്രവർത്തി ജനങ്ങൾക്ക് പൗരസ്വാതന്ത്ര്യവും രാഷ്ട്രീയ സ്വാതന്ത്ര്യവും അനുവദിച്ചിരുന്നില്ല.
  • പത്രങ്ങളുടെ മേൽ കർശനമായ നിയന്ത്രണം ഏർപ്പെടുത്തി.
  • രാഷ്ട്രീയ സംഘടനകൾ രൂപീകരിക്കാനുള്ള അവകാശനിഷേധിച്ചു,
  • പ്രതിയോഗികളെ തന്നിഷ്ടം പോലെ അറസ്റ്റ് ചെയ്തു തടവിലാക്കി, മതസ്വാതന്ത്ര്യം പോലും അനുവദിച്ചിരുന്നില്ല
  • യൂറോപ്പിലെ എല്ലാ ജനാധിപത്യ പ്രസ്ഥാനങ്ങളെയും സൈനിക ശക്തി ഉപയോഗിച്ച് സ്റ്റാർ ചക്രവർത്തി അടിച്ചമർത്തി.
  • അതിനാൽ 'യൂറോപ്പിലെ പോലീസുകാരൻ' എന്ന പേരിലാണ് റഷ്യ അകാലത്ത് അറിയപ്പെട്ടിരുന്നത്.

Related Questions:

The event of October revolution started in?
റഷ്യയിൽ ബോൾഷെവിക്കുകൾ അധികാരത്തിലെത്തിയ 1917-ലെ ഒക്ടോബർ വിപ്ലവത്തിൻറെ മുഖ്യ നേതാവ് ആരായിരുന്നു ?
The workers organized a huge march at Petrograd on 9 January 1905 demanding political rights and economic reforms. The march was fired at by the soldiers and hundreds of demonstrators were massacred. This event is known as the :
സോവിയറ്റ് യൂണിയൻ്റെ ശിൽപി എന്നറിയപ്പെടുന്നത് ആരാണ് ?
മൂന്നാം ഇന്റർനാഷണൽ പിരിച്ചുവിട്ടത് ആരാണ് ?