App Logo

No.1 PSC Learning App

1M+ Downloads
ഏതു മാസത്തിലാണ് കാഞ്ഞിരമറ്റം കൊടികുത്ത് അരങ്ങേറുന്നത്?

Aമെയ്

Bനവംബർ

Cസെപ്റ്റംബർ

Dജനുവരി

Answer:

D. ജനുവരി

Read Explanation:

  • ശൈഖ് ഫരീദുദ്ദീൻ്റെ സ്മാരകമായാണ് കാഞ്ഞിരമറ്റം മസ്ജിദ് നിർമ്മിച്ചതെന്ന് വിശ്വസിക്കപ്പെടുന്നു.
  • എല്ലാവർഷവും ജനുവരി 13 മുതൽ 14 വരെയാണ് ഉത്സവം അരങ്ങേറുന്നത്.

Related Questions:

പൂരങ്ങളുടെ പൂരം എന്നറിയപ്പെടുന്ന 'തൃശൂർ പൂരം' ഏത് മലയാള മാസത്തിലാണ് ആഘോഷിക്കുന്നത് ?
Which of the following harvest festivals is mainly celebrated in South India?
ഏതു മാസത്തിലാണ് തൃശൂർ പൂരം ആഘോഷിക്കുന്നത്?
കൽപ്പാത്തി രഥോത്സവം എത്ര ദിവസം നീണ്ടു നിൽക്കുന്ന ഉത്സവമാണ്?
The Gangasagar Mela of West Bengal, which is celebrated at the place where Ganga falls into the Bay of Bengal, is celebrated on?