App Logo

No.1 PSC Learning App

1M+ Downloads
ഏതു വർഷമാണ് ഇന്ത്യയിൽ ഉൾനാടൻ ജലഗതാഗത അതോറിറ്റി രൂപം കൊണ്ടത്?

A1956

B1986

C1900

D1997

Answer:

B. 1986

Read Explanation:

  • ഉൾനാടൻ ജലഗതാഗത അതോറിറ്റി രൂപം കൊണ്ട വർഷം - 1986
  • ദേശീയ ഉൾനാടൻ ജലഗതാഗത അതോറിറ്റിയുടെ ആസ്ഥാനം - നോയിഡ( ഉത്തർപ്രദേശ് )
  • കേന്ദ്ര ഉൾനാടൻ ജലഗതാഗത കോർപ്പറേഷന്റെ ആസ്ഥാനം - കൊൽക്കത്ത
  • നാഷണൽ ഇൻലാന്റ് നാവിഗേഷൻ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആസ്ഥാനം - ഗായിഘട്ട് (പാറ്റ്ന)

Related Questions:

ഇന്ത്യയിലെ ഏറ്റവും വലിയ കടൽപ്പാലം ഏത് ?
ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ കേബിൾ പാലം ഏത് ?
ഗംഗയുടെ അലഹബാദ് ഹാൽദിയ ഭാഗിരതി-ഹൂഗ്ലി ഭാഗമാണ്
വാട്ടർ മെട്രോ പ്രൊജക്ട് പ്രഖ്യാപിച്ച സംസ്ഥാനം ഏതാണ് ?
ഇന്ത്യയിലെ ആദ്യത്തെ ദേശീയ ജലപാത ?