App Logo

No.1 PSC Learning App

1M+ Downloads
ഏതു സ്ഥലത്തുവെച്ചാണ് എംസി റോഡും NH66 ഉം കൂടിച്ചേരുന്നത് ?

Aഅങ്കമാലി

Bകേശവദാസപുരം

Cആക്കുളം

Dകോട്ടയം

Answer:

B. കേശവദാസപുരം


Related Questions:

കേരളത്തിലൂടെ കടന്നുപോകുന്ന ദേശീയ പാതകളുടെ എണ്ണം എത്ര ?
കേരള മോട്ടോർ വാഹന വകുപ്പിന്റെ തലവൻ ആരാണ്?
കേരള റോഡ് സേഫ്റ്റി അതോറിറ്റി നിലവിൽ വന്നത്
കെ എസ് ആർ ടി സി ബസ്സുകളിൽ ആരംഭിച്ച ഡിജിറ്റൽ പേയ്മെൻറ് സംവിധാനം ഏത് ?
KURTC യുടെ ആസ്ഥാനം എവിടെ ?