App Logo

No.1 PSC Learning App

1M+ Downloads
ഏതെങ്കിലും ആൾക്ക് ഹാനി ഉളവാക്കണം എന്നുള്ള ഉദ്ദേശത്തോട് കൂടി ഒരു പബ്ലിക് സർവെൻറ് നിയമം അനുസരിക്കാതിരിക്കുന്നത് IPCയുടെ ഏത് വകുപ്പിൽപ്പെടുന്നു ?

Aസെക്ഷൻ 166

Bസെക്ഷൻ 166 A

Cസെക്ഷൻ 170

Dസെക്ഷൻ 171

Answer:

A. സെക്ഷൻ 166

Read Explanation:

ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 166

  • ഏതെങ്കിലും ആൾക്ക് ഹാനി ഉളവാക്കണം എന്നുള്ള ഉദ്ദേശത്തോട് കൂടി ഒരു പബ്ലിക് സർവെൻറ് നിയമം അനുസരിക്കാതിരിക്കുന്നത്. 
  • 1 വർഷം തടവോ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ആണ് ഈ കുറ്റത്തിന് പൊതുസേവകന് ലഭിക്കുന്നത്  

Related Questions:

വിവാഹിതയായ സ്ത്രീകൾ അസ്വഭാവിക സാഹചര്യങ്ങളിൽ മരണപ്പെടുമ്പോൾ സ്ത്രീധനമരണമായി കണക്കാക്കുന്നത് വിവാഹ ശേഷം എത്ര വർഷങ്ങൾക്കുള്ളിൽ സ്ത്രീധനവുമായി ബന്ധപ്പെട്ട് മരണം സംഭവിക്കുമ്പോഴാണ്?
exploitation നിൽ ഉൾപ്പെടുന്നത് ഏത്?
ജില്ലാ ജയിലുകളിൽ താമസിക്കേണ്ട തടവുകാർ
വകുപ്പ് 354 D എന്നത് താഴെപ്പറയുന്നവയിൽ ഏതുമായി ബന്ധപ്പെട്ടതാണ് ?
സ്വത്തിന്റെ സ്വകാര്യ പ്രതിരോധത്തിനുള്ള അവകാശം, തെറ്റ് ചെയ്യുന്നയാളുടെ സ്വമേധയാ മരണത്തിന് കാരണമാകുന്നത് വരെ നീളുന്നുവെങ്കിൽ കുറ്റകൃത്യം ?