App Logo

No.1 PSC Learning App

1M+ Downloads
ഏതൊക്കെ പ്രാഥമിക വർണ്ണങ്ങൾ ചേർന്ന് ഉണ്ടാകുന്ന ദ്വീതിയവർണ്ണമാണ് മജന്ത?

Aചുവപ്പ്, പച്ച

Bചുവപ്പ്, നീല

Cനീല, പച്ച

Dചുവപ്പ്, മഞ്ഞ

Answer:

B. ചുവപ്പ്, നീല

Read Explanation:

ദ്വിതിയ വർണ്ണങ്ങൾ

  • പ്രാഥമിക വർണ്ണങ്ങൾ ചേർന്നുണ്ടാകുന്ന വർണ്ണങ്ങളെ ദ്വിതീയ വർണ്ണങ്ങൾ എന്ന് പറയുന്നു.

  • ചുവപ്പ്, പച്ച എന്നിവ ചേർന്ന് മഞ്ഞ ഉണ്ടാകുന്നു.

  • നീല, പച്ച എന്നീ വർണ്ണങ്ങൾ ചേർന്ന് സയൻ ഉണ്ടാകുന്നു.


Related Questions:

പ്രാഥമിക മഴവില്ല് രൂപപ്പെടാൻ എത്ര ആന്തരപ്രതിഫലനം വേണം?
ലെൻസുകളുടെ നിർമാണത്തിന് ഉപയോഗിക്കുന്നത് ഏതുതരം ഗ്ലാസ് ആണ്?
പ്രകാശത്തിന് സഞ്ചരിക്കാൻ മാധ്യമത്തിൻറെ ആവിശ്യമില്ല എന്ന് കണ്ടെത്തിയ ശാസ്ത്രജ്ഞനാര് ?
പ്രാഥമിക വർണങ്ങളായ പച്ചയെയും നീലയെയും കൂട്ടിച്ചേർത്തലുണ്ടാകുന്ന ദ്വിതീയവര്‍ണമേത് ?
മഴവില്ല് കിഴക്ക് ഭാഗത്താകുമ്പോൾ, സൂര്യൻ ഏതു ഭാഗത്തായിരിക്കും?