ഏതൊരു പദാർത്ഥത്തിനും അതിന്റെതന്നെ അവസ്ഥ തുടരുവാനുള്ള പ്രവണതയിൽ നിന്നാണ് ചലനനിയമങ്ങൾ ന്യൂട്ടൺ പ്രസ്താവിച്ചത്. താഴെപ്പറയുന്നവയിലേതു ഗുണമാണ് ?Aപിണ്ഡംBജഡത്വംCവ്യാപ്തംDഇതൊന്നുമല്ലAnswer: B. ജഡത്വം