App Logo

No.1 PSC Learning App

1M+ Downloads
ഏത്‌ നദിയുടെ പോഷകനദിയാണ്‌ അഴുതയാര്‍ ?

Aചന്ദ്രഗിരിപ്പുഴ

Bപമ്പാനദി

Cഭാരതപ്പുഴ

Dപെരിയാർ

Answer:

B. പമ്പാനദി

Read Explanation:

പമ്പയാറിന്റെ ഒരു പോഷകനദിയാണ് അഴുതയാർ. പീരുമേട്ടിൽ നിന്നുത്ഭവിക്കുന്ന ഈ നദി, കോട്ടയം, ഇടുക്കി ജില്ലകളിലൂടെ ഒഴുകി പത്തനംതിട്ട ജില്ലയുടെ അതിർത്തി പ്രദേശമായ കണമലയിൽ വെച്ച് പമ്പാനദിയിൽ ചേരുന്നു.


Related Questions:

Which Kerala river is mentioned as churni in chanakya's Arthashastra ?

കേരളത്തിലെ കിഴക്കോട്ട് ഒഴുകുന്ന നദികളുടെ ശരിയായ ജോഡി താഴെ തന്നിരിക്കുന്നവയിൽ നിന്നു തിരഞ്ഞെടുക്കുക:

i) ഭാരതപ്പുഴ

ii)പാമ്പാർ

iii)ഭവാനി

iv)പെരിയാർ

”Mini Pamba Plan” is related to?
Perunthenaruvi Waterfalls is in the river?
കേരളത്തിൽ പടിഞ്ഞാറുനിന്നും കിഴക്കോട്ടൊഴുകുന്ന നദി ഏത് ?