App Logo

No.1 PSC Learning App

1M+ Downloads
ഏത് ആയിരിനെയാണ് പ്ലവനപ്രക്രിയ വഴി സാന്ദ്രണം ചെയ്യുന്നത്?

Aസൾഫൈഡ് അയിരിനെ

Bബോക്സൈറ്റ് അയിരിനെ

Cസ്വർണ്ണത്തിൻറെ അയിരിനെ

Dഇവയൊന്നുമല്ല

Answer:

A. സൾഫൈഡ് അയിരിനെ

Read Explanation:

ബോക്സൈറ്റ് അയിരിനെ സാന്ദ്രണം ചെയ്യുന്നത് ലീച്ചിങ് വഴിയാണ്


Related Questions:

വാതകാവസ്ഥയിലുള്ള ഒരു തന്മാത്രയിലെ രണ്ട് ആറ്റങ്ങൾക്കിടയിലെ ഒരു പ്രത്യേക തരത്തിലുള്ള ഒരു മോൾ ബന്ധനം വിഘടിപ്പിക്കുന്നതിന് ആവശ്യമായ ഊർജ0 എന്ത് ?

Based on the given chemical equation, find the amount of carbon dioxide produced when 40 grams of methane is completely burned.

CH4 + 2O2 ----> CO2 + 2H2O

താഴെ പറയുന്നവയിൽ ഏതാണ് VBT യുടെ പരിമിതി അല്ലാത്തത്?

  1. ചില സംയുക്തങ്ങളുടെ കാന്തിക സ്വഭാവം വിശദീകരിക്കാൻ കഴിയുന്നില്ല
  2. ബോണ്ട് ഓർഡർ (bond order) വിശദീകരിക്കുന്നില്ല
  3. റെസൊണൻസ് (resonance) എന്ന ആശയം വിശദീകരിക്കാൻ പ്രയാസമാണ്
  4. തന്മാത്രകളുടെ ആകൃതി വിശദീകരിക്കുന്നു
    ഒരു രാസപ്രവർത്തനത്തിൽ രണ്ട് അഭികാരകം മാത്രം ഉൾപ്പെടുന്ന തിനെ _______________എന്ന് പറയുന്നു
    കൂടുതൽ അമോണിയ ഒരു രാസപ്രവർത്തനത്തിലേക്ക് ചേർക്കുമ്പോൾ ഉത്പന്നത്തിന്റെ ഗാഢതയ്ക്ക് എന്ത് മാറ്റം വരുന്നു?