App Logo

No.1 PSC Learning App

1M+ Downloads
ഏത് ആർട്ടിക്കിളിനു കീഴിലാണ് ഇന്ത്യൻ രാഷ്ട്രപതിക്ക് പാർലമെൻ്റിൻ് ഏതെങ്കിലും സഭയെയോ ഇരുസഭകളെയോ അഭിസംബോധന ചെയ്യാൻ കഴിയുക?

Aആർട്ടിക്കിൾ 100

Bആർട്ടിക്കിൾ 86

Cആർട്ടിക്കിൾ 92

Dആർട്ടിക്കിൾ 102

Answer:

B. ആർട്ടിക്കിൾ 86

Read Explanation:

  • ഇന്ത്യൻ രാഷ്ട്രപതിക്ക് പാർലമെന്റിന്റെ ഏതെങ്കിലും സഭയെയോ ഇരുസഭകളെയുമോ അഭിസംബോധന ചെയ്യാൻ കഴിയുന്നത് ആർട്ടിക്കിൾ 86 പ്രകാരമാണ്.

  • ഈ ആർട്ടിക്കിൾ അനുസരിച്ച്, രാഷ്ട്രപതിക്ക് പാർലമെന്റിലേക്കോ അതിന്റെ ഏതെങ്കിലും സഭയിലേക്കോ സന്ദേശങ്ങൾ അയക്കാനും അവരെ അഭിസംബോധന ചെയ്യാനും അധികാരമുണ്ട്.


Related Questions:

പ്രസിഡണ്ടിനെ പദവിയിൽ നിന്നും നീക്കം ചെയ്യുന്ന നടപടി ?
' ദ് ടർബുലന്റ് ഇയേഴ്സ് ' എന്ന കൃതി രചിച്ചതാര് ?
രാഷ്ട്രപതി ഭരണത്തിലിരിക്കുന്ന ഒരു സംസ്ഥാനത്തിന്‍റെ ബഡ്ജറ്റ് പാസ്സാക്കന്നത് ആരാണ്?
Which of the following positions is not appointed by the President of India?
രാഷ്ട്രപതിയുടെ അനുമതിക്കായി പാർലമെൻ്റിൽ നിന്നയച്ച ബില്ല് നിരസിക്കാനുള്ള രാഷ്ട്രപതിയുടെ അധികാരം അറിയപ്പെടുന്നത് ?