App Logo

No.1 PSC Learning App

1M+ Downloads
ഏത് ഇന്ത്യൻ സംസ്ഥാനവുമായി ബന്ധപ്പെട്ടാണ് ഇന്ത്യയും ചൈനയും തമ്മിൽ തർക്കം നിലനിൽക്കുന്നത്?

Aആസ്സാം

Bമേഘാലയ

Cസിക്കിം

Dഅരുണാചൽ പ്രദേശ്

Answer:

D. അരുണാചൽ പ്രദേശ്

Read Explanation:

  • ഇന്ത്യയും ചൈനയും തമ്മിൽ തർക്കം നിലനിൽക്കുന്ന സംസ്ഥാനം : അരുണാചൽ പ്രദേശ്


Related Questions:

ആന്ധ്രാകേസരി എന്നറിയപ്പെടുന്നതാര് ?
ഇന്ത്യയിൽ ആദ്യമായി രാഷ്ട്രപതി ഭരണമേർപ്പെടുത്തിയ സംസ്ഥാനം ഏത് ?
' മാഗ് ബിഹു ' കൊയ്ത്ത് ഉത്സവം നടക്കുന്ന സംസ്ഥാനം ഏതാണ് ?
ഉത്തരാഖണ്ഡിന്റെ വേനൽക്കാല തലസ്ഥാനം ?
രാജ്യത്തെ ആകെ ഭൂവിസ്തൃതിയുടെ എത്ര ശതമാനമാണ് കേരളം ?