ഏത് ഒളിമ്പിക്സിലാണ് ഷൈനി വിൽസൺ സെമി ഫൈനലിൽ എത്തിയത്?Aആഞ്ജലിസ് ഒളിമ്പിക്സ്Bബാഴ്സലോണ ഒളിമ്പിക്സ്Cമോസ്കോ ഒളിമ്പിക്സ്Dപാരീസ് ഒളിമ്പിക്സ്Answer: A. ആഞ്ജലിസ് ഒളിമ്പിക്സ് Read Explanation: 1992-ലെ ബാഴ്സലോണ ഒളിമ്പിക്സിൽ ആണ് ഷൈനി ഇന്ത്യൻ ടീമിനെ നയിച്ചത്. ഒളിമ്പിക്സ് സെമി ഫൈനലിൽ എത്തിയ ആദ്യ ഇന്ത്യൻ വനിതയും ഷൈനി വിൽസൺ ആണ്Read more in App