App Logo

No.1 PSC Learning App

1M+ Downloads
ഏത് കമ്മിറ്റിയുടെ നിർദേശപ്രകാരമാണ് ' കേരള ബാങ്ക് ' രൂപം കൊണ്ടത് ?

AM S ശ്രീറാം കമ്മിറ്റി

Bഅഷിമ ഗോയൽ കമ്മിറ്റി

Cസുർജിത് ഭല്ല കമ്മിറ്റി

DB P R വിത്തൽ കമ്മിറ്റി

Answer:

A. M S ശ്രീറാം കമ്മിറ്റി

Read Explanation:

കേരള ബാങ്ക് 

  • കേരളത്തിലെ സഹകരണ ബാങ്കുകളുടെ പൊതു സംവിധാനമായ ത്രിതല സംവിധാനത്തെ മാറ്റി ദ്വിതല സംവിധാനമാക്കുക എന്ന ലക്ഷ്യത്തോടെ സ്ഥാപിച്ച ബാങ്ക് 
  • സംസ്ഥാന സഹകരണ ബാങ്കുകളും 13 ജില്ലാ സഹകരണബാങ്കുകളും ചേർന്നതാണ് കേരള ബാങ്ക് 
  • എം . എസ് . ശ്രീറാം കമ്മിറ്റിയുടെ നിർദ്ദേശപ്രകാരമാണ് കേരള ബാങ്ക് രൂപം കൊണ്ടത് 
  • കേരള ബാങ്ക് രൂപം കൊണ്ട വർഷം - 2019 നവംബർ 29 
  • കേരളബാങ്കിന്റെ ആസ്ഥാനം - തിരുവനന്തപുരം 
  • കേരളബാങ്കിന്റെ ആദ്യ സി. ഇ . ഒ -പി. എസ് . രാജൻ 

Related Questions:

2024 ഏപ്രിൽ മാസം അടിസ്ഥാനമാക്കി ഇന്ത്യയിൽ ഉള്ള ദേശസാൽകൃത വാണിജ്യ ബാങ്കുകളുടെ എണ്ണം
ഗ്രാമീണ ബാങ്കുകളുടെ ശിൽപി എന്നറിയപ്പെടുന്നത് ആരാണ് ?
The practice of crossing a cheque originated in :
ഇന്ത്യൻ ഓവർസീസ് ബാങ്കിന്റെ മാനേജിംഗ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായി നിയമിതനായത് ആരാണ് ?
Which sector does SBI primarily operate within?