App Logo

No.1 PSC Learning App

1M+ Downloads
ഏത് കാലഘട്ടത്തിലാണ് 'പ്ലാൻ ഹോളിഡേ' നിലവിൽ ഉണ്ടായിരുന്നത്?

A1961-1965

B1966-1969

C1969-1973

D1968-1974

Answer:

B. 1966-1969

Read Explanation:

മൂന്നാം പദ്ധതിയുടെ ദയനീയമായ പരാജയം കണക്കിലെടുത്ത് 1966 മുതൽ 1969 വരെയുള്ള കാലയളവിൽ സർക്കാർ പ്ലാൻ ഹോളിഡേ ആയി പ്രഖ്യാപിച്ചു. ഈ വർഷങ്ങളിൽ വാർഷിക പദ്ധതികളാണ് ആവിഷ്കരിച്ച് നടപ്പിലാക്കിയത്. മൂന്ന് വാർഷിക പദ്ധതികളാണ് ഈ കാലയളവിൽ നടപ്പിലാക്കിയത് (1966–67, 1967–68, 1968–69).


Related Questions:

ഇന്ത്യയുടെ ഒന്നാം പഞ്ചവത്സര പദ്ധതിയിൽ മുഖ്യ ഊന്നൽ കൊടുത്ത മേഖല ഏതായിരുന്നു ?
When was the first five year plan implemented?
Which statutory body of higher education was set up in the first five year plan?
ഒന്നാം പഞ്ചവത്സര പദ്ധതി നടപ്പിലാക്കിയ കാലയളവ്?
India adopted whose principles for second five year plan?