Challenger App

No.1 PSC Learning App

1M+ Downloads
ഏത് കേന്ദ്രഭരണ പ്രദേശത്തിന് സംസ്ഥാന പദവി നൽകണമെന്നതടക്കമുള്ള ആവശ്യങ്ങൾ ഉന്നയിച്ചാണ് "സോനം വാങ്‌ചുക്" നിരാഹാര സമരം നടത്തിയത് ?

Aആൻഡമാൻ - നിക്കോബാർ

Bലഡാക്ക്

Cലക്ഷദ്വീപ്

Dചണ്ഡീഗഡ്

Answer:

B. ലഡാക്ക്

Read Explanation:

• പരിസ്ഥിതി പ്രവർത്തകനും വിദ്യാഭ്യാസ വിദഗ്ധനും ആണ് സോനം വാങ്‌ചുക് • സ്റ്റുഡൻറ്സ് എഡ്യുക്കേഷണൽ ആൻഡ് കൾച്ചറൽ മൂവ്മെൻറ് ഓഫ് ലഡാക്ക് എന്ന സംഘടനയുടെ സ്ഥാപകൻ • രമൺ മഗ്‌സസെ പുരസ്‌കാരം ലഭിച്ചത് - 2018 • ഗ്ലോബൽ അവാർഡ് ഫോർ സസ്‌റ്റൈനബിൾ ആർക്കിടെക്ച്ചർ പുരസ്‌കാരം നേടിയത് - 2017


Related Questions:

താഴെ പറയുന്നവയിൽ കേന്ദ്രഭരണ പ്രദേശമായ ലഡാക്കിലെ പുതിയതായി രൂപീകരിച്ച ജില്ലകൾ താഴെ പറയുന്നതിൽ ഏതാണ്

  1. ദ്രാസ്, ഷാം
  2. സൻസ്കാർ, നുബ്ര
  3. ഷോപിയാൻ, കുപ്‍വാര
  4. പൂഞ്ച്, റിയാസി
    ലക്ഷദ്വീപ സമൂഹത്തിലെ മിനിക്കോയ് ദ്വീപിനെ വേർതിരിക്കുന്ന ചാനൽ ഏത്?
    Which is the capital of Lakshadweep ?
    സാക്ഷരതയിൽ മുന്നിലുള്ള കേന്ദ്ര ഭരണ പ്രദേശം ഏത് ?
    ലഡാക്കിന്റെ പുതിയ ലഫ്റ്റനെന്റ് ഗവര്‍ണര്‍ ?