Challenger App

No.1 PSC Learning App

1M+ Downloads
ഏത് ഗവർണർ ജനറലാണ് സതി നിരോധിച്ചത് ?

Aമെക്കാളെ പ്രഭു

Bകാനിങ് പ്രഭു

Cഡൽഹൗസി പ്രഭു

Dവില്യം ബെന്റിക്

Answer:

D. വില്യം ബെന്റിക്

Read Explanation:

ഭാര്യ ജീവിച്ചിരിക്കെ ഭർത്താവു മരിച്ചാൽ ഭർത്താവിന്റെ ചിതയിൽ ചാടി ഭാര്യ മരിക്കുന്ന ദുരാചാരത്തെയാണ് സതി എന്നു പറയുന്നത്. രാജാറാം മോഹൻ റോയ് എന്ന സാമൂഹിക പരിഷ്കർത്താവിന്റെ പ്രവർത്തനങ്ങൾ സതി നിരോധിക്കുന്നതിന് ഒരു വലിയ അളവിനു വരെ കാരണമായിരുന്നു. 1829ൽ സതി നിരോധിച്ചുകൊണ്ട് വില്യം ബന്റിക് നിയമം പാസാക്കി.


Related Questions:

ഇന്ത്യയിലെ ആദ്യത്തെ എഞ്ചിനീയറിംഗ് കോളേജുകളിൽ ഒന്നായ തോംസൺ കോളേജ് സ്ഥാപിച്ച ഗവർണർ ജനറൽ ആര് ?
ക്രിസ്ത്യൻ വൈസ്രോയി എന്നറിയപ്പെടുന്നത് ?
താഴെപ്പറയുന്നവരിൽ ഏത് വൈസ്രോയിയാണ് ഇൽബർട്ട് ബിൽ വിവാദവുമായി ബന്ധപ്പെട്ടി രിക്കുന്നത് ?
ഇന്ത്യൻ തദ്ദേശ സ്വയംഭരണത്തിൻ്റെ പിതാവ് എന്നറിയപ്പെടുന്ന വൈസ്രോയി ആര് ?
ബ്രിട്ടീഷ് ഇന്ത്യയിലെ ആക്ടിങ് ഗവർണർ ജനറൽമാരിൽ ഏറ്റവും കൂടുതൽ കാലം ആ പദവിയിൽ തുടർന്ന വ്യക്തി ?