ഏത് ഗ്രഹത്തിന്റെ പ്രത്യേകതകളാണ് താഴെ പറയുന്നതെന്ന് തിരിച്ചറിയുക ?
- ഭുമിയുടേതിന് തുല്യമായ കാന്തിക മണ്ഡലമുള്ള ഗ്രഹം
- ഏറ്റവും ദൈർഘ്യം കുറഞ്ഞ വർഷമുള്ള ഗ്രഹം
- റോമാക്കാരുടെ സന്ദേശവാഹക ദേവന്റെ പേര് നൽകിയിരിക്കുന്ന ഗ്രഹം
- ഈ ഗ്രഹത്തിലെ ഗർത്തങ്ങൾക്ക് ഹോമർ, വാല്മീകി, വ്യാസൻ എന്നീ വ്യക്തികളുടെ പേര് നൽകിയിരിക്കുന്നു
Aബുധൻ
Bശുക്രൻ
Cചൊവ്വ
Dശനി
