App Logo

No.1 PSC Learning App

1M+ Downloads
ഏത് ചിത്രത്തിലെ അഭിനയത്തിനാണ് കനി കുസൃതിക്ക് മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ് ലഭിച്ചത്?

Aകുമ്പളങ്ങി നൈറ്റ്സ്

Bബിരിയാണി

Cവാസന്തി

Dജല്ലിക്കെട്ട്

Answer:

B. ബിരിയാണി


Related Questions:

ആദ്യമായി ഒരു ലക്ഷദ്വീപ് സ്വദേശി സംവിധാനം ചെയ്യുന്ന മലയാള സിനിമ ?
മനഃശാസ്ത്രജ്ഞനും യുക്തിവാദിയുമായിരുന്ന ഡോ. എ.ടി. കോവൂരിൻ്റെ കേസ് ഡയറിയെ ആധാരമാക്കി നിർമിച്ച ചലച്ചിത്രം ഏതാണ് ?
ഇന്ത്യൻ സ്വാതന്ത്ര്യ സമര പശ്ചാത്തലത്തിലുള്ള ചലച്ചിത്രം?
സിനിമയാക്കിയ ചെറുകാടിന്റെ നോവൽ?
മതിലുകൾ സംവിധാനം ചെയ്തത്