App Logo

No.1 PSC Learning App

1M+ Downloads
ഏത് ജീവകത്തിന്റെ അഭാവം മൂലമാണ് മെഗലോബ്ലാസ്റ്റിക് അനീമിയ ഉണ്ടാവുന്നത് ?

Aജീവകം B

Bജീവകം B9

Cജീവകം B5

Dജീവകം K

Answer:

B. ജീവകം B9

Read Explanation:

  • ജീവകം ബി - ധാന്യകങ്ങൾ ,പ്രോട്ടീൻ എന്നിവ ശരീരത്തിൽ പ്രയോജനപ്പെടുത്തുവാൻ സഹായിക്കുന്ന ജീവകം 
  • ചുവന്ന രക്താണുക്കളുടെ നിർമ്മാണം ,ത്വക്കിന്റെ ആരോഗ്യം എന്നിവക്ക് ആവശ്യമായ ജീവകം - ജീവകം ബി 
  • രക്തകോശങ്ങളുടെ രൂപീകരണത്തിന് ആവശ്യമായ ജീവകം - ജീവകം ബി 9 
  • ജീവകം ബി 9 ന്റെ അപര്യാപ്തത രോഗം - മെഗലോബ്ലാസ്റ്റിക് അനീമിയ 
  • ജീവകം ബി 1 ന്റെ അപര്യാപ്തത രോഗം - ബെറിബെറി 
  • ജീവകം ബി 3 ന്റെ അപര്യാപ്തത രോഗം - പെല്ലഗ്ര 
  • ജീവകം ബി 6 ന്റെ അപര്യാപ്തത രോഗം - മൈക്രോസൈറ്റിക് അനീമിയ 
  • ജീവകം ബി 12 ന്റെ അപര്യാപ്തത രോഗം - പെർണീഷ്യസ് അനീമിയ 

Related Questions:

ജീവകം H എന്നറിയപ്പെടുന്നത് ?
അരിയുടെ തവിടിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ ഏതാണ് ?
ഫിഷ്‌ലിവർ ഓയിലിലുള്ള വൈറ്റമിൻ :
അപൂർണ്ണ രൂപാന്തരണം കാണിക്കുന്ന ജീവികളുടെ ശരിയായ ഗ്രൂപ്പ് ഏത് ?
Deficiency of Thiamin leads to: