ഏത് ജീവകമാണ് 'ഫോളിക്കാസിഡ്' എന്ന ശാസ്ത്രീയനാമത്തിൽ അറിയപ്പെടുന്നത് ?Aജീവകം EBജീവകം DCജീവകം BDജീവകം CAnswer: C. ജീവകം B Read Explanation: ജീവകം B9: ശാസ്ത്രീയ നാമം : ഫോളിക്കാസിഡ് അരുണരക്താണുക്കളുടെ നിർമ്മാണത്തിന് ആവശ്യമായ ജീവകം രക്തകോശങ്ങളുടെ രൂപീകരണത്തിന് ആവശ്യമായ ജീവകം അപര്യാപ്തത രോഗം : മെഗലോബ്ലാസ്റ്റിക് അനീമിയ Read more in App