App Logo

No.1 PSC Learning App

1M+ Downloads
ഏത് തരംഗമാണ് വേഗത്തിൽ ഉപരിതലത്തിലേക്ക് എത്തുന്നത്?

A'പി'

B'എസ്'

C'പി' & 'എസ്'

Dഇതൊന്നുമല്ല

Answer:

A. 'പി'


Related Questions:

ഭൂകമ്പത്തിന്റെ വ്യാപ്തി അളക്കുന്നത്:
ഭൂവൽക്ക ശിലകളിൽ ലംബദിശയിലുള്ള വിള്ളലുകളിലേക്ക് കടന്നുകയറുന്ന ശിലാദ്രവം തണുത്തുറഞ്ഞു ഭിത്തികളിലേക്ക് സമാനമായ ആന്തര ശിലാരൂപങ്ങൾ ഉണ്ടാകുന്നു.ഇവയെ വിളിക്കുന്നത്:
ഭ്ഹോമിയുടെ ഏറ്റവും പുറമെ ഉള്ള ഖര ഭാഗം ആണ് _____ .
ഭൂകമ്പത്തിന്റെ തീവ്രത അളക്കുന്നത്:
കാമ്പിനു "NIFE "എന്ന് പേര് വരാൻ കാരണം ?