Challenger App

No.1 PSC Learning App

1M+ Downloads
ഏത് തരം ഭാഷയ്ക്കാണ് വില്യം വേർഡ്‌സ് വേർത്ത് പ്രാധാന്യം നൽകുന്നത് ?

Aഗ്രാമീണഭാഷ

Bകൃത്രിമ ഭാഷ

Cപണ്ഡിതഭാഷ

Dഇവയൊന്നുമല്ല

Answer:

A. ഗ്രാമീണഭാഷ

Read Explanation:

"വില്യം വേർഡ്‌സ് വെർത്ത്" ലിറിക്കൽ ബാലഡ്സിൻറെ അവതാരികയിൽ കാവ്യഭാഷ ഗ്രാമീണ ഭാഷയായിരിക്കണമെന്നും അത് വരെ നിലനിന്ന കൃത്രിമഭാഷയെ ഉപേഷിക്കണമെന്നും അഭിപ്രായപ്പെടുന്നു


Related Questions:

പി. ഗോവിന്ദപ്പിള്ളയുടെ നിരൂപക കൃതികൾ താഴെപറയുന്നവയിൽ ഏതെല്ലാം ?
"ലോകാചാര്യന്മാരായി വളരേണ്ട കവികളെ ചില രാഷ്ട്രീയക്കാരുടെ ജയ് വിളിപിള്ളേരാക്കി മാറ്റാൻ തുനിഞ്ഞാൽ സംഘടനയ്ക്ക് അധ:പതമേ വരൂ " - ഇങ്ങനെ വിമർശിച്ച വിമർശകൻ ?
സാഹിത്യം വിദ്യയാണ് എന്ന് വാദിച്ചനിരൂപകൻ ?
"ലിറിക്കൽ ബാലഡ്സിന്റെ" രചയിതാക്കൾ ആരൊക്കെ ?
"പദവാക്യലങ്കാരങ്ങളായ കവിതാഘടകങ്ങൾ യഥായോഗ്യം സമന്വയിപ്പിച്ച് രസധ്വനി ഉളവാക്കാൻ കഴിയുന്ന കാവ്യമാണ് ഉത്തമകവിത " - ഇങ്ങനെ അഭിപ്രായപ്പെട്ടത് ആര് ?