App Logo

No.1 PSC Learning App

1M+ Downloads
ഏത് നിയമത്തിന്റെ കരട് തയ്യാറാക്കുന്നതിൽ സജീവമായി പങ്കെടുത്ത വ്യക്തിയായിരുന്നു 2023-ൽ അന്തരിച്ച പി.വി. വത്സല ഗോവിന്ദൻ കുട്ടി ?

Aകേരള തയ്യൽ തൊഴിലാളി ക്ഷേമനിധി (ഭേദഗതി) നിയമം, 2008

Bവ്യാവസായിക തർക്കങ്ങൾ (ഭേദഗതി) നിയമം, 2010

Cഇൻഷുറൻസ് നിയമങ്ങൾ (ഭേദഗതി) നിയമം 2015

Dപകർപ്പവകാശം (ഭേദഗതി) നിയമം, 1999

Answer:

D. പകർപ്പവകാശം (ഭേദഗതി) നിയമം, 1999

Read Explanation:

1996-ൽ ജനീവയിൽ നടന്ന World Intellectual Property Organization (WIPO) -ന്റെ കോൺഫറൻസിൽ ഇന്ത്യയുടെ പ്രതിനിധിയായി പങ്കെടുത്തിരുന്നു.


Related Questions:

പോക്സോ നിയമപ്രകാരം ആരെയാണ് കുട്ടിയായി കണക്കാക്കുന്നത് ?

ഒരു ട്രാഫിക് ചിഹ്നത്തിന്റെ ദൃശ്യതയെയോ പാരായണ ക്ഷമതയെയോ കുറച്ചുകൊണ്ട് വികൃതമാക്കുകയോ മറയ്ക്കുകയോ ചെയ്താലുള്ള ശിക്ഷ നടപടി എന്താണ് ? 

തിരഞ്ഞെടുപ്പ് കമ്മീഷൻ നിലവിൽ വന്നതെന്ന്?
ഇന്ത്യൻ ഭരണഘടനയിലെ ഏത് അനുച്ഛേദമാണ് നിയമത്തിന്റെ മുൻപിൽ എല്ലാവരും സമന്മാരാണെന്ന് ഉറപ്പ് നൽകുന്നത് ?
ഗാർഹികപീഡനങ്ങളിൽ നിന്നുള്ള സ്ത്രികളുടെ സംരക്ഷണ നിയമം, 2005-ലെ നിയമത്തിന് കീഴിൽ ഒരു പീഡനത്തിനിരയായ ഒരാൾക്ക് എന്ത് തരത്തിലുള്ള ആശ്വാസം തേടാനാകും ?