Challenger App

No.1 PSC Learning App

1M+ Downloads
ഏത് നിയമവുമായാണ് ഗതിക സിദ്ധാന്തം കൂടുതൽ പൊരുത്തപ്പെടുന്നത്?

Aന്യൂട്ടൺ നിയമം

Bപാസ്കൽ നിയമം

Cഅവോഗാഡ്രോ നിയമം

Dജൂൾ നിയമം

Answer:

C. അവോഗാഡ്രോ നിയമം

Read Explanation:

  • ഗതിക സിദ്ധാന്തം വാതകങ്ങളുടെ സ്വഭാവത്തെ വിശദീകരിക്കുന്നു.

  • മാക്സ‌ വെൽ, ബോൾട്ട്സ്‌മാൻ തുടങ്ങിയവരാണ് ഗതികസിദ്ധാന്തം പത്തൊൻപതാം നൂറ്റാണ്ടിൽ വികസിപ്പിച്ചത്.

  • വാതകത്തിന്റെ മർദം, താപനില തുടങ്ങിയവയ്ക്ക് തന്മാത്രാ വ്യാഖ്യാനം നൽകിയത് ഗതികസിദ്ധാന്തമാണ്.


Related Questions:

താഴെ കൊടുത്തിട്ടുള്ളവയിൽ കൂട്ടത്തിൽ പെടാത്തത് ഏത്?
ഊതിവീർപ്പിച്ച ഒരു ബലൂൺ അല്പ സമയം വെയിലത്തു വച്ചാൽ, വികസിക്കുകയും പൊട്ടുകയും ചെയ്യുന്നു. ഇതുമായി ബന്ധപ്പെട്ട് വാതക നിയമം ഏത് ?
ഗതിക സിദ്ധാന്തം ഏത് നൂറ്റാണ്ടിലാണ് വികസിപ്പിച്ചത്?
വാതകങ്ങളുടെ ഗതിക സിദ്ധാന്തം ആവിഷ്കരിച്ചത് ആരെല്ലാം?
The law of constant proportions was enunciated by ?