Challenger App

No.1 PSC Learning App

1M+ Downloads
ഏത് പ്രൊഫസറിൽ നിന്നാണ് വിവേകാനന്ദൻ രാമകൃഷ്ണ പരംഹസരേ പറ്റി ആദ്യമായി കേൾക്കുന്നത് ?

Aവില്യം ഹേസ്റ്റി

Bറോബർട്ട് സ്റ്റീവ്

Cമാനുവൽ ജോൺ

Dഡോ ക്ലൈവ്

Answer:

A. വില്യം ഹേസ്റ്റി


Related Questions:

Who established 'Widow remarriage organisation'?
റാം മോഹൻ റോയിക്ക് 'രാജ' എന്ന സ്ഥാനം നൽകിയ മുഗൾ ഭരണാധികാരി ആര് ?
Who led the movement for the spread of modern education among Muslims?
Which of the above following was started in opposition to the religious/social ideas of Ram Mohan Roy?
ദേബേന്ദ്രനാഥ ടാഗോർ തത്വബോധിനി സഭ ആരംഭിച്ച വർഷം ?