Challenger App

No.1 PSC Learning App

1M+ Downloads
ഏത് ഭൂഖണ്ഡത്തിൽ നിന്നാണ് കോമൺവെൽത്തിനു കൂടുതൽ അംഗരാജ്യങ്ങൾ?

Aയൂറോപ്പ്

Bആഫ്രിക്കൻ

Cഏഷ്യൻ

Dഇവയൊന്നുമല്ല

Answer:

C. ഏഷ്യൻ

Read Explanation:

56 അംഗരാജ്യങ്ങളാണു നിലവിൽ കോമൺവെൽത്തിലുള്ളത്.


Related Questions:

വ്യാവസായിക വികസനവും അന്താരാഷ്‌ട്ര വ്യാവസായിക സഹകരണവും പ്രോത്സാഹിപ്പിക്കുന്നതിനുള്ള സംഘടന ഏത് ?
ഏഷ്യ പസഫിക് പോസ്റ്റൽ യൂണിയൻ (APPU) സ്ഥാപിതമായ വർഷം ?
ഗൾഫ് ഓഫ് മാന്നാർ യുനെസ്കോ MAB പ്രോഗ്രാം പട്ടികയിൽ ഉൾപ്പെടുത്തിയത് ഏത് വർഷം ?
ലോക ബൗദ്ധിക സ്വത്തവകാശ ദിനമായി ആചരിക്കുന്നത് ഏത് ദിവസം ?
അന്താരാഷ്ട്ര തൊഴിൽ സംഘടന സ്ഥാപിതമായത് ഏത് വർഷം ?