Challenger App

No.1 PSC Learning App

1M+ Downloads
ഏത് മൃഗത്തിന്റെ സംരക്ഷണത്തിനായാണ് ലോക ബാങ്ക് ലോകത്തിലെ ആദ്യത്തെ വന്യജീവി ബോണ്ട് പുറത്തിറക്കിയത് ?

Aസിംഹവാലൻ കുരങ്

Bകാണ്ടാമൃഗം

Cജിറാഫ്

Dകടുവ

Answer:

B. കാണ്ടാമൃഗം

Read Explanation:

ദക്ഷിണാഫ്രിക്കയുടെ കാണ്ടാമൃഗങ്ങളുടെ സംരക്ഷണ പ്രവർത്തനങ്ങളെ സഹായിക്കുന്നതിനും പ്രാദേശിക സമൂഹങ്ങളെ പിന്തുണയ്ക്കുന്നതിനുമായാണ് ബോണ്ട്. 'റിനോ' ബോണ്ട് എന്നും അറിയപ്പെടുന്നു.


Related Questions:

ഇൻറ്റർനാഷണൽ ബിഗ് ക്യാറ്റ് സഖ്യത്തിൻറെ ആസ്ഥാനമായി നിശ്ചയിച്ചിരിക്കുന്ന രാജ്യം ഏത് ?
When were Nepal and Bhutan admitted into BIMSTEC?
ഏതു പരിസ്ഥിതി സംഘടനയുടെ ആസ്ഥാനമാണ് നെയ്റോബിയിലുള്ളത് ?
Under whom recommendations the UN General Assembly suspends the UN membership?
2021 ൽ U N രക്ഷാസമിതിയിൽ താൽക്കാലിക അംഗമായി തിരഞ്ഞെടുക്കപ്പെട്ട ഏഷ്യൻ രാജ്യം ഏതാണ് ?