App Logo

No.1 PSC Learning App

1M+ Downloads
ഏത് യുദ്ധമാണ് ഇന്ത്യയിൽ തുർക്കി ഭരണത്തിന് ആരംഭം കുറിച്ചത് ?

Aപാനിപ്പത്ത്

Bതറൈൻ

Cപ്ലാസി

Dകർണ്ണാട്ടിക്

Answer:

B. തറൈൻ

Read Explanation:

• 1191 -ൽ ഒന്നാം തറൈൻ (തരാവഡി) യുദ്ധവും 1192-ൽ രണ്ടാം തറൈൻ യുദ്ധവും നടന്നു. • തുർക്കി ഭരണാധികാരിയായ സുൽത്താൻ മുഹമ്മദ് ഗോറിയും ഡൽഹിയിലെ രജപുത്ര രാജാവായിരുന്ന പൃഥ്വീരാജ് ചൗഹാനും തമ്മിലായിരുന്നു ഈ യുദ്ധങ്ങൾ.


Related Questions:

മുഹമ്മദ് ഗോറിയുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവ ഏതാണ് ? 

  1. ഇന്ത്യയിലെ ഇസ്ലാമിക ഭരണത്തിന് അടിത്തറ പാകിയത് മുഹമ്മദ് ഗോറിയാണ് 
  2. മുഹമ്മദ് ഗോറിയുടെ ശരിയായ നാമം മുയിസുദ്ധീൻ മുഹമ്മദ് ബിൻ ഷ എന്നാണ് 
  3. ഹിന്ദു ദേവതയായ ലക്ഷ്മിയുടെ ചിത്രം ആലേഖനം ചെയ്ത നാണയം പുറത്തിറക്കിയ മുസ്ലിം ഭരണാധികാരി മുഹമ്മദ് ഗോറിയാണ് 
  4. 1194 ലെ ചാന്ദ്വാർ  യുദ്ധത്തിൽ മുഹമ്മദ് ഗോറി പരാജയപ്പെടുത്തിയ ഭരണാധികാരിയാണ് - ജയചന്ദ്രൻ 
ഡൽഹി സുൽത്താനേറ്റിലെ അവസാനത്തെ രാജവംശം ?
'വൈരുധ്യങ്ങളുടെ സങ്കലനം' എന്നറിയപ്പെട്ടിരുന്ന സുൽത്താൻ ഭരണാധികാരി ആര് ?
ഇന്ത്യയിലെ ആദ്യ മുസ്ലിം ഭരണാധികാരി?
Market Regulations introduced by :