ഏത് രാജ്യത്താണ് അടുത്തിടെ ഇന്ത്യയുടെ സഹായ സഹകരണത്തോടെ മാതൃ-ശിശു ആശുപത്രി സ്ഥാപിച്ചത് ?Aനേപ്പാൾBമ്യാൻമർCഭൂട്ടാൻDതായ്‌ലൻഡ്Answer: C. ഭൂട്ടാൻ Read Explanation: • ആശുപത്രിയുടെ പേര് - ഗ്യാൽറ്റ്സ്യുൻ ജെറ്റ്സുൻ പെമ വാങ്‌ചുക് മാതൃ ശിശു ആശുപത്രി • ആശുപത്രി സ്ഥിതി ചെയ്യുന്ന നഗരം - തിംഫുRead more in App