App Logo

No.1 PSC Learning App

1M+ Downloads
ഏത് രാജ്യത്തിന്റെ വാർത്താ ഏജൻസിയാണ് റോയിട്ടേഴ്സ്

Aജർമ്മനി

Bനെതർലൻഡ്‌സ്‌

Cബ്രിട്ടൺ

Dഫ്രാൻസ്

Answer:

C. ബ്രിട്ടൺ

Read Explanation:

വാർത്താ ഏജൻസികളും രാജ്യങ്ങളും 

  • റോയിട്ടേഴ്സ് - ബ്രിട്ടൺ 
  • ക്യോഡോ -ജപ്പാൻ 
  • അൻഡാറ - ഇൻഡോനേഷ്യ 
  • പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യ - ഇന്ത്യ 
  • സമാചാർ ഭാരതി - ഇന്ത്യ 
  • യുണൈറ്റഡ് ന്യൂസ് ഓഫ് ഇന്ത്യ - ഇന്ത്യ 

Related Questions:

20000 വീടുകൾക്ക് വൈദ്യുതി എത്തിക്കുക എന്ന ലക്ഷ്യത്തോടെ ലോകത്തിലെ ഏറ്റവും വലിയ സൗരോർജ്ജ നിലയമായ “ഷംസ് 1' പ്രവർത്തനമാരംഭിച്ചത് ഏത് രാജ്യത്താണ് ?
ആഗസ്റ്റ് 15 സ്വാതന്ത്യദിനമായി ആഘോഷിക്കുന്ന രാജ്യം :
ലോകത്തിലെ ആദ്യ അണുബോംബ് സ്ഫോടനം നടന്ന ഹിരോഷിമ സന്ദർശിച്ച ആദ്യ അമേരിക്കൻ പ്രസിഡണ്ട് ആര്?
സിക്കിം- ടിബറ്റ് ഇവയെ ബന്ധിപ്പിക്കുന്ന ചുരം?
Diet is the parliament of