App Logo

No.1 PSC Learning App

1M+ Downloads
ഏത് രാജ്യത്തിൻ്റെ പ്രധാനമന്ത്രിയായിട്ടാണ് മൈക്കേൽ മാർട്ടിൻ ചുമതലയേറ്റത് ?

Aഫിജി

Bഅയർലൻഡ്

Cഗ്രീസ്

Dനെതർലാൻഡ്

Answer:

B. അയർലൻഡ്

Read Explanation:

• 2020-22 കാലയളവിൽ അയർലണ്ടിൻ്റെ പ്രധാനമന്ത്രി ആയിരുന്നു മൈക്കേൽ മാർട്ടിൻ • പ്രതിനിധീകരിക്കുന്ന രാഷ്ട്രീയ പാർട്ടി - ഫിയന്ന ഫെയ്ൽ


Related Questions:

2023 ജനുവരിയിൽ പൗരാവകാശ പ്രക്ഷോഭങ്ങൾ തുടരുന്ന ഇറാനിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട സാഹിത്യകാരനായും രേഖചിത്രകാരനുമായ വ്യക്തി ആരാണ് ?
ഇറ്റലിയുടെ പ്രസിഡന്റായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത് ആരാണ് ?
തെക്ക്-കിഴക്കൻ ഏഷ്യൻ രാജ്യമായ ബ്രൂണെ സന്ദർശിച്ച ആദ്യ ഇന്ത്യൻ പ്രധാനമന്ത്രി ?
ജവഹർലാൽ നെഹ്‌റുവിന്റെ സ്മരണാർത്ഥം സ്റ്റാമ്പ് പുറത്തിറക്കുന്ന രാജ്യം ഏതാണ് ?
സ്റ്റാച്യു ഓഫ് ലിബർട്ടി അമേരിക്കയ്ക്ക് സമ്മാനമായി നൽകിയ രാജ്യം ഏത്?