Challenger App

No.1 PSC Learning App

1M+ Downloads
ഏത് രാജ്യമാണ് അടുത്തിടെ ആണവായുധങ്ങളുമായി ബന്ധപ്പെട്ട വ്യവസ്ഥകൾ അതിന്റെ ഭരണഘടനയിൽ ഉൾപ്പെടുത്തിയത് ?

Aഇസ്രായേൽ

Bറഷ്യ

Cഉത്തരകൊറിയ

Dചൈന

Answer:

C. ഉത്തരകൊറിയ

Read Explanation:

ആണവായുധം സ്വായത്തമാക്കിയ രാജ്യങ്ങൾ :

  • റഷ്യ

  • അമേരിക്കൻ ഐക്യനാടുകൾ

  • ഫ്രാൻസ്

  • യുണൈറ്റഡ് കിങ്ഡം

  • ചൈന

  • ഇസ്രയേൽ

  • ഇന്ത്യ

  • പാകിസ്ഥാൻ

  • ഉത്തര കൊറിയ

ആണവായുധ നിർമ്മാർജ്ജന ദിനം

  • വളരെ വർഷങ്ങളായുള്ള ഐക്യരാഷ്ട്രസഭയുടെ ലക്ഷ്യമാണ് “ആഗോള ആണവ നിരായുധീകരണം കൈവരിക്കുക” എന്നത്.

  • ആറ്റോമിക് എനർജി കമ്മീഷൻ രൂപീകരിക്കുവാൻ 1946 ൽ കൂടിയ ഐക്യരാഷ്ട്ര പൊതുസഭയുടെ ആദ്യ പ്രമേയ വിഷയമായിരുന്നു ഇത്.

  • ആണവോർജ്ജം നിയന്ത്രിക്കുന്നതിനും ആറ്റോമിക് ആയുധങ്ങൾ ഇല്ലാതാക്കുന്നതിനും കൂട്ട നാശം വിതയ്ക്കുന്ന മറ്റെല്ലാ പ്രധാന ആയുധങ്ങളും നിയന്ത്രിക്കുന്നതിനും അനുയോജ്യമായ നിർദ്ദേശങ്ങൾ നൽകുകയെന്നതായിരുന്നു കമ്മീഷന്റെ ദൗത്യം.

  • സെപ്റ്റംബർ 26 ന് അന്താരാഷ്ട്രതലത്തിൽ സമ്പൂർണ ആണവായുധ നിർമ്മാർജ്ജന ദിനം ഐക്യരാഷ്ട്ര സഭ ആചരിക്കുന്നു



Related Questions:

Which state has made registration mandatory for service providers in the adventure tourism sector?
Who has won 2021 National Billiards Title?
The Zircon hypersonic cruise missile was successfully test fired by which country recently?
Which technology company unveiled ‘AI Research Super-Cluster (RSC)’?
Who is the author of the book “Sunrise over Ayodhya”?