App Logo

No.1 PSC Learning App

1M+ Downloads
ഏത് രാസാഗ്നിയുടെ അപര്യാപ്തതയാണ് ഫിനയിൽ കീറ്റോന്യൂറിയ രോഗത്തിനു കാരണം

Aഫിനയിൽ അലാനിൻ ഹൈഡ്രോക്സിലേസ്

Bഫിനയിൽ അലാനിൻ അൽബുമിനേറ്റ

Cതൈറോസിന് ഹൈഡ്രോജെനേസ്

Dഇതൊന്നുമല്ല

Answer:

A. ഫിനയിൽ അലാനിൻ ഹൈഡ്രോക്സിലേസ്

Read Explanation:

image.png

Related Questions:

Sickle cell Anaemia is a .....
മ്യൂട്ടേഷന്റെ ഫലമായി ഹോമോജന്റിസിക് ആസിഡ് ഓക്സിഡേസിന്റെ അഭാവം മൂലം ഉണ്ടാകുന്ന പാരമ്പര്യരോഗം :
നിറങ്ങള്‍ തിരിച്ചറിയാന്‍ പറ്റാത്ത അവസ്ഥ ഏതാണ് ?
How can a female be haemophilic?

തെറ്റായ പ്രസ്താവന ഏത് ?

1.രക്തത്തെ ബാധിക്കുന്ന ഒരു ജനിതക വൈകല്യമാണ് തലസീമിയ.

2.ആർ ബി സി യിൽ വളരെ കുറച്ചു മാത്രം ഹീമോഗ്ലോബിൻ ഉല്പാദിപ്പിക്കപ്പെടുന്ന അവസ്ഥയാണ് തലസീമിയ.