Challenger App

No.1 PSC Learning App

1M+ Downloads
ഏത് രോഗം/രോഗ ലക്ഷണത്തിന്റെ ചികിൽസയ്ക്കാണ് ജനിതക എഞ്ചിനീയറിങ്ങിലൂടെ ഉൽപ്പാദിപ്പിക്കുന്ന 'ഇന്റർഫെറോണുകൾ' എന്ന പ്രോട്ടീൻ ഉപയോഗിക്കുന്നത് ?

Aവളർച്ചാ വൈകല്യങ്ങൾ

Bവൈറൽ രോഗങ്ങൾ

Cവേദന

Dപ്രമേഹം

Answer:

B. വൈറൽ രോഗങ്ങൾ

Read Explanation:

  • മനുഷ്യരിൽ രോഗചികിത്സയ്ക്കുപയോഗിക്കാവുന്ന പല പ്രോട്ടീനുകളും ജനിതക എഞ്ചിനീയറിങ്ങിലൂടെ ഉൽപ്പാദിപ്പിക്കുന്നുണ്ട്

ചില ഉദാഹരണങ്ങൾ :

ചികിത്സയ്ക്ക് ഉപയോഗിക്കുന്ന പ്രോട്ടീൻ രോഗം/രോഗ ലക്ഷണങ്ങൾ
ഇന്റർഫെറോണുകൾ വൈറൽ രോഗങ്ങൾ
ഇൻസുലിൻ പ്രമേഹം
എൻഡോർഫിൻ വേദന
സൊമാറ്റോട്രോപ്പിൻ വളർച്ചാ വൈകല്യങ്ങൾ

Related Questions:

താഴെ തന്നിട്ടുള്ളവയിൽ ശരിയായ പ്രസ്താവന ഏത്?

1.ജനിതക സാങ്കേതികവിദ്യ വികാസം പ്രാപിക്കുന്നതിന് മുന്‍പ് തന്നെ നിത്യ ജീവിതത്തില്‍ ജനിതക സാങ്കേതികവിദ്യയുടെ സാധ്യതകള്‍ മനുഷ്യന്‍ പ്രയോജനപ്പെടുത്തിയിരുന്നു. 

2.യീസ്റ്റ് പ്രയോഗിച്ച് ഭക്ഷ്യ വസ്തുക്കള്‍ നിര്‍മ്മിച്ചിരുന്നു , സങ്കരയിനങ്ങളെ ഉത്പാദിപ്പിച്ച് മികച്ചവയെ തെരഞ്ഞെടുക്കുന്നു ഇവയെല്ലാംതന്നെ ജനിതക സാങ്കേതിക വിദ്യ വികാസം പ്രാപിക്കുന്നതിന് മുൻപുതന്നെ നിത്യജീവിതത്തിൽ മനുഷ്യൻ ജനിതക സാങ്കേതിക വിദ്യയുടെ സാധ്യതകൾ പ്രയോജനപ്പെടുത്തിയിരുന്നു എന്നുള്ളതിന് തെളിവാണ്.

'യീസ്റ്റ്' ഏതു വിഭാഗത്തിൽ പെടുന്ന ജീവിവർഗ്ഗം ആണ് ?
പ്രമേഹ ചികിത്സക്ക് ഉപയോഗിക്കുന്ന പ്രോട്ടീൻ ?
വൈറൽ രോഗങ്ങളുടെ ചികിത്സക്ക് ഉപയോഗിക്കുന്ന പ്രോട്ടീൻ ആണ് ?
HIVയെ പ്രതിരോധിക്കാൻ ശേഷിയുള്ള ജീൻ എഡിറ്റിംഗിലൂടെ ഇരട്ടക്കുട്ടിക ജനിച്ചതെവിടെ ?