Challenger App

No.1 PSC Learning App

1M+ Downloads
ഏത് രോഗത്തെയാണ് ബ്ലാക്ക് വാട്ടർ ഫീവർ എന്ന് വിളിക്കുന്നത്?

Aഎയ്ഡ്സ്

Bത്വക്ക് കാൻസർ

Cമഞ്ഞപ്പിത്തം

Dമലേറിയ

Answer:

D. മലേറിയ

Read Explanation:

മലേറിയ അഥവാ മലമ്പനി രോഗത്തിൻറെ ഏറ്റവും സങ്കീർണമായ അവസ്ഥയാണ് ബ്ലാക്ക് വാട്ടർ ഫീവർ എന്നറിയപ്പെടുന്നത്


Related Questions:

മുതുകിലും തലയിലും വെള്ളക്കുത്തുകളും ചിറകുകളിൽ ഇരുണ്ട നിറത്തിലുള്ള ശൽക്കങ്ങളും കാണപ്പെടുന്ന കൊതുകുകൾ ഏതാണ് ?
ക്ഷയ രോഗവുമായി ബന്ധപ്പെട്ട ഡോട്ട്സ് (DOTS) ചികിത്സയുടെ പൂർണരൂപം ?
ഇന്ത്യയിൽ ആദ്യമായി കോവിഡ്-19 സ്ഥിതീകരിച്ചത് ഏതു സംസ്ഥാനത്താണ് ?
മലിനമായ ആഹാരം, ജലം എന്നിവയിലൂടെ പകരുന്ന രോഗം?
സ്ത്രീ-പുരുഷ ജനനേന്ദ്രിയ അവയവങ്ങളെ ബാധിക്കുകയും രോഗബാധിതരായ അമ്മമാരിൽ നിന്ന് ജനിക്കുന്ന കുഞ്ഞുങ്ങളുടെ കണ്ണുകൾക്ക് കേടുപാടുകൾ വരുത്തുകയും ചെയ്യുന്ന ലൈംഗികമായി പകരുന്ന രോഗം ഏത് ?