Challenger App

No.1 PSC Learning App

1M+ Downloads
ഏത് റിഫ്ലക്റ്റീവ് സ്റ്റഡ് ആണ് റോഡിന്റെ മധ്യഭാഗത്ത് സ്ഥാപിക്കുന്നത്?

Aചുവപ്പ്

Bമഞ്ഞ

Cപച്ച

Dവെള്ള

Answer:

D. വെള്ള

Read Explanation:

ഹൈവേകളിൽ നിന്നുള്ള സ്ലിപ് റോഡിന്റെ വക്കിൽ സ്ഥാപിക്കുന്നത് - പച്ച റിഫ്ലക്റ്റീവ് സ്റ്റഡ്


Related Questions:

ട്രാഫിക് സിഗ്നൽ ലൈറ്റുകളിൽ പച്ചലൈറ്റുകൾ പ്രകാശിച്ചാൽ :
കോഷനറി റോഡ് സൈനുകൾ (Cautionary Road Sign) പ്രദർശിപ്പിക്കുന്ന ബോർഡുകളുടെ ആകൃതി :

താഴെ കാണിച്ചിരിക്കുന്ന ചിഹ്നം എന്തിനെ സൂചിപ്പിക്കുന്നു ?

ഇൻഫോർമറ്റോറി ചിഹ്നങ്ങൾ രേഖപ്പെടുത്തുന്നത് ?
ചുവന്ന ബോർഡറിനൊപ്പം വൃത്താകൃതിയിൽ കാണപ്പെടുന്ന റോഡ് അടയാളങ്ങൾക്ക് പറയപ്പെടുന്ന പേര് ?