App Logo

No.1 PSC Learning App

1M+ Downloads
ഏത് ലോഹം പ്രധാന ഘടകമായുള്ള മിശ്രലോഹത്തെയാണ് അമാൽഗം എന്ന് പറയുന്നത് ?

Aഇരുമ്പ്

Bമഗ്നീഷ്യം

Cമെർക്കുറി

Dകോപ്പർ

Answer:

C. മെർക്കുറി

Read Explanation:

മെർക്കുറിയുമായി ചേർന്ന് അമാൽഗം ആവാത്ത ലോഹം -ഇരുമ്പ്


Related Questions:

താഴെ പറയുന്നവയിൽ ഒരു 'മോണോഡെൻടേറ്റ് ലിഗാൻഡിന്' (monodentate ligand) ഉദാഹരണംഏതാണ്?
കോഓർഡിനേഷൻ നമ്പർ 4 ഉള്ള കോംപ്ലക്സുകൾക്ക് എത്ര തരം സങ്കരീകരണം സാധ്യമാണ്?
അധിക AgNO3 ഉള്ള NiCl2.6H2O യുടെ 1 mol, AgCl ന്റെ 2 mols വർധിപ്പിക്കുന്നു, Ni യുടെ ദ്വിതീയ മൂല്യം എന്താണ്?
അഷ്ടഹെഡ്രൽ ഫീൽഡിലെ ക്രിസ്റ്റൽ ഫീൽഡ് വിഭജിക്കുന്ന ഊർജ്ജം വർദ്ധിക്കുമ്പോൾ, പ്രകാശത്തിന്റെ തരംഗദൈർഘ്യം ആഗിരണം ചെയ്യപ്പെടുന്നു _________
താഴെ പറയുന്നവയിൽ ലിഗാൻഡു മായി ബന്ധപ്പെട്ട ശരി യായ പ്രസ്താവന ഏത് ?