App Logo

No.1 PSC Learning App

1M+ Downloads
ഏത് വിറ്റാമിന്റെ കുറവ് മൂലം ഉണ്ടാകുന്ന രോഗമാണ് ബിറ്റോട്ട്സ് സ്പോട്ട് ?

Aവിറ്റാമിൻ B1

Bവിറ്റാമിൻ E

Cവിറ്റാമിൻ A

Dവിറ്റാമിൻ B2

Answer:

C. വിറ്റാമിൻ A

Read Explanation:

  • വിറ്റാമിൻ എ യുടെ കുറവ് മൂലം കൺജങ്റ്റൈവക്ക് മുകളിൽ കെരാറ്റിൻ അടിയുന്നത് മൂലം ഉണ്ടാവുന്ന പാടുകളാണ് ബിറ്റോട്ട്സ് സ്പോട്ടുകൾ.
  • ഇവ ഓവൽ ആകൃതി, ത്രികോണാകൃതി അല്ലെങ്കിൽ ക്രമരഹിതമായ ആകൃതിയിൽ കാണപ്പെടാം.
  • 1863-ൽ ഫ്രഞ്ച് ചികിത്സകൻ പിയറി ബിറ്റോട്ട് ആദ്യമായി ഈ പാടുകളെക്കുറിച്ച് വിവരിച്ചു എന്നതിനാൽ അദ്ദേഹത്തിന്റെ പേരിൽ ഈ രോഗാവസ്ഥ അറിയപ്പെടുന്നു.

Related Questions:

തവിടിൽ ധാരാളം അടങ്ങിയിരിക്കുന്ന ജീവകം
Disease caused by deficiency of Vitamin D ?
സൂര്യപ്രകാശമേൽക്കുന്ന മനുഷ്യശരീരത്തിന് ഏത് വിറ്റാമിൻ ലഭിക്കുന്നതായാണ് ശാസ്ത്രപഠനങ്ങൾ തെളിയിക്കുന്നത് :
രക്തം കട്ടപിടിക്കുന്നതിന് സഹായിക്കുന്ന വിറ്റാമിൻ ഏത് ?
Which Vitamin is synthesized by bacteria in Human body?