Challenger App

No.1 PSC Learning App

1M+ Downloads
ഏത് വർഷമാണ് അന്താരാഷ്ട്ര സമാധാനത്തിന്റെയും വിശ്വാസത്തിന്റെയും വർഷമായി തുർക്ക്മെനിസ്ഥാനിൽ നടത്തിയ യുഎൻ ജനറൽ അസംബ്ലി പ്രഖ്യാപിച്ചത്?

A2016

B2019

C2021

D2022

Answer:

C. 2021

Read Explanation:

2021-നെ 'സമാധാനത്തിന്റെയും വിശ്വാസത്തിന്റെയും അന്തർദേശീയ വർഷം' (‘The International Year of Peace and Trust.’) ആയി പ്രഖ്യാപിക്കുന്നതിനായി തുർക്ക്മെനിസ്ഥാൻ മുന്നോട്ടുവച്ച പ്രമേയം യുഎൻ ജനറൽ അസംബ്ലി ഏകകണ്ഠമായി അംഗീകരിക്കുകയായിരുന്നു.


Related Questions:

മികച്ച ഗാനത്തിന് ഉൾപ്പെടെ 2020-ലെ 5 ഗ്രാമി അവാർഡുകൾ കരസ്ഥമാക്കിയത്?
2023 ലെ 71-ാമത് മിസ് വേൾഡ് മത്സരത്തിന് ആതിഥേയത്വം വഹിച്ച രാജ്യം ഏത്?
2023 മെയിൽ അസ്താര റെയിൽവേ ഇടനാഴി കരാറിൽ ഒപ്പുവെക്കപ്പെട്ട രാജ്യങ്ങൾ?
മിഡിൽഈസ്റ്റിലെ ഏറ്റവും വലിയ ഹിന്ദു ക്ഷേത്രമായ "ബാപ്‌സ് ഹിന്ദു മന്ദിർ" സ്ഥിതിചെയ്യുന്നത് എവിടെ ?
Which country was the first to cross the 100 crore COVID-19 vaccination mark?