ഏത് സംയുക്തത്തെ ചൂടാക്കിയാണ് ജോസഫ് പ്രീസ്റ്റിലി ആദ്യമായി ഓക്സിജൻ നിർമ്മിച്ചത് ?Aലെഡ് ഓക്സൈഡ്Bകാൽസ്യം ഓക്സൈഡ്Cമെർക്കുറിക്ക് ഓക്സൈഡ്Dപൊട്ടാസ്യം ഓക്സൈഡ്Answer: C. മെർക്കുറിക്ക് ഓക്സൈഡ്