App Logo

No.1 PSC Learning App

1M+ Downloads
ഏത് സംസ്ഥാനത്തിന്റെ ഗവർണ്ണറായാണ് കുമ്മനം രാജശേഖരൻ ചുമതലയേറ്റത്?

Aആസ്സാം

Bമിസ്സോറം

Cഒഡീഷ

Dമണിപ്പൂർ

Answer:

B. മിസ്സോറം

Read Explanation:

- എന്നാൽ ഇപ്പോൾ മലയാളിയായ പി.എസ് ശ്രീധരന്‍ പിള്ളയാണ് മിസോറം ഗവര്‍ണറായി പ്രവർത്തിക്കുന്നത്.


Related Questions:

' ഹരിയാന ഹരിക്കയിൻ ' എന്നറിയപ്പെടുന്നതാര് ?
മണിപ്പൂർ ഹൈക്കോടതിയുടെ പുതിയ ചീഫ് ജസ്റ്റിസായി ചുമതലയേറ്റത് ?
2024 മാർച്ചിൽ ഹരിയാനയുടെ പതിനൊന്നാമത് മുഖ്യമന്ത്രിയായി ചുമതലയേറ്റത് ആര് ?
ഇന്ത്യയിലെ ഏറ്റവും വലിയ വാണിജ്യ ബാങ്ക് ?
ആരുടെ ജന്മദിനമാണ് തമിഴ്നാട്ടിൽ സാമൂഹ്യ നീതി ദിനമായി ആചരിക്കാൻ തീരുമാനിച്ചത് ?