Challenger App

No.1 PSC Learning App

1M+ Downloads
ഏത് സംസ്ഥാനത്തിന്റെ നിയമസഭയാണ് "ഫെസ്റ്റിവൽ ഓൺ ഡെമോക്രസി" എന്ന പരിപാടി സംഘടിപ്പിച്ചിരുന്നത് ?

Aകേരളം

Bആന്ധ്രാപ്രദേശ്

Cതമിഴ്നാട്

Dഉത്തർപ്രദേശ്

Answer:

A. കേരളം

Read Explanation:

ഫെസ്റ്റിവൽ ഓൺ ഡെമോക്രസി എന്ന പരിപാടി രാജ്യവ്യാപകമായി നടത്താൻ 2020-ൽ ഗുജറാത്തിൽ വെച്ച് നടന്ന സ്പീക്കർമാരുടെ സമ്മേളനം തീരുമാനിച്ചു.


Related Questions:

കേരള മുഖ്യമന്ത്രിയായതിന് ശേഷം പ്രതിപക്ഷ നേതാവായ ആദ്യ വ്യക്തി ആര് ?
1982 മുതൽ 1988 വരെ കേരളത്തിലെ ഗവർണർ ആരായിരുന്നു?
രണ്ടാമത് ലോക കേരള സഭയുടെ വേദി ?
14-ാം കേരള നിയമസഭയിൽ അംഗങ്ങളായ സിനിമാതാരങ്ങൾ?
കേരളത്തിൽ ഭൂപരിഷ്കരണ ബിൽ അവതരിപ്പിച്ച മന്ത്രി ആരാണ് ?