App Logo

No.1 PSC Learning App

1M+ Downloads
ഏത് സംസ്ഥാനമാണ് ഔദ്യോഗികമായി "നെയ്ദാൽ" എന്ന ബ്രാൻന്റിൽ ഉപ്പ് വിപണനം ആരംഭിച്ചത് ?

Aമഹാരാഷ്ട്ര

Bഗുജറാത്ത്

Cകേരളം

Dതമിഴ്നാട്

Answer:

D. തമിഴ്നാട്

Read Explanation:

ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഉപ്പ് ഉല്പാദിപ്പിക്കുന്ന രണ്ടാമത്തെ സംസ്ഥാനമാണ് തമിഴ്നാട്. ആദ്യത്തെ സംസ്ഥാനം - ഗുജറാത്ത്


Related Questions:

ആഴ്ചയിൽ ഒരിക്കൽ ജനങ്ങൾക്ക് മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് പരാതി അറിയിക്കാൻ "പ്രജാ ദർബാർ" എന്ന പേരിൽ സംവിധാനം ആരംഭിച്ച സംസ്ഥാനം ഏത് ?
പുതിയതായി രൂപീകരിക്കപ്പെട്ട തെലുങ്കാനയുടെ തലസ്ഥാനം ഏത് ?
പച്ചക്കറിക്ക് തറവില പ്രഖ്യാപിച്ച ആദ്യത്തെ സംസ്ഥാനമേത് ?
ത്രിപുരയുടെ തലസ്ഥാനമേത് ?
ബിഹാറിലെ ആദ്യ റംസാർ തണ്ണീർത്തടം ഏതാണ് ?