App Logo

No.1 PSC Learning App

1M+ Downloads
ഏത് സന്ധിപ്രകാരമാണ് മലബാർ ബ്രിട്ടീഷുകാർക്ക് ലഭിച്ചത്?

Aശ്രീരംഗപട്ടണം ഉടമ്പടി

Bമംഗലാപുരം ഉടമ്പടി

Cഅലഹബാദ് ഉടമ്പടി

Dമദ്രാസ് ഉടമ്പടി

Answer:

A. ശ്രീരംഗപട്ടണം ഉടമ്പടി

Read Explanation:

ശ്രീരംഗപട്ടണം ഉടമ്പടി (1792):

  • 1792 ഫെബ്രുവരി 18-ന് ഒപ്പുവെയ്ക്കപ്പെട്ട ഉടമ്പടി 
  • ഈ ഉടമ്പടി മൂന്നാം ആംഗ്ലോ-മൈസൂർ യുദ്ധം അവസാനിപ്പിച്ചു
  • 1790 മുതൽ 1792 വരെയായിരുന്നു മൂന്നാം ആംഗ്ലോ-മൈസൂർ യുദ്ധം
  • ശ്രീരംഗപട്ടണം ഉടമ്പടി പ്രകാരം ടിപ്പു സുൽത്താൻ മലബാർ പ്രദേശങ്ങൾ ബ്രിട്ടീഷുകാർക്ക് കൈമാറി

Related Questions:

തൃശൂർപൂരം ആരംഭിച്ച രാജാവ് ആരാണ്?
Who is known as the founder of modern Travancore?
മാർത്താണ്ഡവർമ്മയുടെ പ്രശസ്തനായ മന്ത്രി ആരായിരുന്നു ?
Complete land survey in Travancore was done during the period of ?
കന്യാകുമാരിക്ക്‌ സമീപം വട്ടകോട്ട നിർമ്മിച്ച തിരുവിതാംകൂർ ഭരണാധികാരി ആര് ?